അമേരിക്കൻ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി സൗദി | Oneindia Malayalam

2020-05-18 1,049


Saudi wealth fund boosts U.S. holdings with stakes in Citi, Boeing, Facebook

സൗദിയുടെ നീക്കം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. കാരണം ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ആരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ എല്ലാ പദ്ധതികളും സൗദി ആവിഷ്‌കരിച്ചിരിക്കുന്നു. അതേസമയം, തന്നെ ലോക സാമ്പത്തിക രംഗത്ത് സൗദി വേറിട്ട ഇടപെടല്‍ നടത്തുകയും ചെയ്യുന്നു.പ്രധാന അമേരിക്കന്‍ കമ്പനികളുടെ ഓഹരികളെല്ലാം സൗദി അറേബ്യ വാങ്ങിയിരിക്കുന്നു. ഫേസ്ബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്പ് തുടങ്ങി ഒട്ടേറെ കമ്പനികളിലാണ് സൗദിയുടെ നോട്ടം. വിശദാംശങ്ങള്‍ ഇങ്ങനെ....